ഭീകരതക്കെതിരെ ശക്തമായ നടപടി പാകിസ്ഥാൻ സ്വീകരിക്കണം:അമേരിക്ക

Share

ന്യൂ​യോ​ർ​ക്ക്: ഭീ​ക​ര​ത‍​യ്ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ പാ​ക്കി​സ്ഥാ​ൻ ത​യാ​റാ​ക​ണ​മെ​ന്ന് ആ​വ​ർ​ത്തി​ച്ചാ​വ​ശ്യ​പ്പെ​ട്ട് അ​മേ​രി​ക്ക. സ്വ​ന്തം മ​ണ്ണി​ലെ ഭീ​ക​ര​ത​യാ​ണ് ആ​ദ്യം അ​വ​ർ തു​ട​ച്ച് നീ​ക്കേ​ണ്ട​തെ​ന്നും അ​ന്താ​രാ​ഷ്ട്ര മ​ര്യാ​ദ​ക​ൾ പാ​ലി​ക്കാ​നും പ്രാ​ദേ​ശി​ക സ്ഥി​ര​ത നി​ല​നി​ർ​ത്താ​നും പാ​ക്കി​സ്ഥാ​ൻ ശ്ര​മി​ക്ക​ണ​മെ​ന്നും അ​മേ​രി​ക്ക ആ​വ​ശ്യ​പ്പെ​ട്ടു.

ഭീ​ക​ര​ൻ ഹ​ഫീ​സ് സ​യീ​ദി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​ന് അ​യാ​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം പാ​ക്കി​സ്ഥാ​ൻ ഉ​ന്ന​യി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് അ​മേ​രി​ക്ക ശ​ക്ത​മാ​യ നി​ല​പാ​ട് ആ​വ​ർ​ത്തി​ച്ച​ത്. യു​എ​ൻ വ​ക്താ​വാ​ണ് അ​മേ​രി​ക്ക​ൻ നി​ല​പാ​ട് മാ​ധ്യ​മ​ങ്ങ​ളോ​ട് വി​ശ​ദീ​ക​രി​ച്ച​ത്.

പാ​ക്കി​സ്ഥാ​ൻ എ​ന്ന് മാ​ത്ര​മ​ല്ല എ​ല്ലാ രാ​ജ്യ​ങ്ങ​ളും ഭീ​ക​ര​ത​യ്ക്കെ​തി​രാ​യ ചെ​റു​ത്തു നി​ൽ​പ് ശ​ക്ത​മാ​ക്ക​ണ​മെ​ന്നും യു​എ​ൻ വ​ക്താ​വ് ആ​വ​ശ്യ​പ്പെ​ട്ടു.

Leave a Reply

Your email address will not be published. Required fields are marked *