ഇ-സിഗരറ്റുകൾ കേന്ദ്രം നിരോധിച്ചു

Share

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ഇ- ​സി​ഗ​റ​റ്റു​ക​ൾ നി​രോ​ധി​ച്ചു​കൊ​ണ്ടു​ള്ള ഓ​ർ​ഡി​ന​ൻ​സ് കേ​ന്ദ്ര സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി. ബാ​റ്റ​റി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ- ​സി​ഗ​‌റ​റ്റു​ക​ളു​ടെ നി​ർ​മാ​ണം, ക​യ​റ്റു​മ​തി, ഇ​റ​ക്കു​മ​തി, വി​ൽ​പ​ന​യും വ്യാ​പാ​ര​വും, ശേ​ഖ​ര​ണം, പ​ര​സ്യം (ഓ​ണ്‍​ലൈ​നു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ എ​ല്ലാ പ​ര​സ്യ​ങ്ങ​ളും) നി​രോ​ധി​ച്ചു​ള്ള ഓ​ർ​ഡി​ന​ൻ​സി​ന് കേ​ന്ദ്ര മ​ന്ത്രി​സ​ഭ ബു​ധ​നാ​ഴ്ച അ​നു​മ​തി ന​ൽ​കി​യി​രു​ന്നു.

ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഓ​ർ​ഡി​ന​ൻ​സി​ലൂ​ടെ ഇ- ​സി​ഗ​റ​റ്റു​ക​ൾ നി​രോ​ധി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്ക് ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ഒ​രു വ​ർ​ഷം വ​രെ പി​ഴ​യും അ​ല്ലെ​ങ്കി​ൽ ര​ണ്ടും എ​ന്ന​താ​കും ആ​ദ്യ ശി​ക്ഷ. കു​റ്റം ആ​വ​ർ​ത്തി​ച്ചാ​ൽ പി​ഴ അ​ഞ്ചു ല​ക്ഷം രൂ​പ​യും ത​ട​വ് മൂ​ന്നു വ​ർ​ഷ​വു​മാ​യി കൂ​ടും. ഇ- ​സി​ഗ​ര​റ്റു​ക​ൾ ശേ​ഖ​രി​ച്ച​താ​യി ക​ണ്ടെ​ത്തി​യാ​ലും ആ​റു മാ​സം ത​ട​വും 50,000 രൂ​പ പി​ഴ​യും ല​ഭി​ക്കും.

Leave a Reply

Your email address will not be published. Required fields are marked *