രാജി തുടരുന്നു:ജാ​ര്‍​ഖ​ണ്ഡി​ലെ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാജിവെച്ചു

Share

റാ​ഞ്ചി: ജാ​ര്‍​ഖ​ണ്ഡി​ലെ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ അ​ജോ​യ് കു​മാ​ര്‍ രാ​ജി​വ​ച്ചുകോ​ണ്‍​ഗ്ര​സ് മു​ന്‍ അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്കാ​ണ് അ​ദ്ദേ​ഹം രാജിക്കത്ത് ക​ത്ത​യ​ച്ച​ത്. ഇ​തി​ന്‍റെ പ​ക​ര്‍​പ്പ് ട്വി​റ്റ​റി​ല്‍ പോ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു. സം​സ്ഥാ​ന​ത്തെ പാ​ര്‍​ട്ടി നേ​താ​ക്ക​ളി​ല്‍ ഒ​രു വി​ഭാ​ഗം ക്രി​മി​ന​ലു​ക​ളേ​ക്കാ​ള്‍ മോ​ശ​മാ​ണെ​ന്ന് ആ​രോ​പി​ച്ചാ​ണ് രാ​ജി.

പാ​ര്‍​ട്ടി​യി​ലെ മു​തി​ര്‍​ന്ന നേ​താ​ക്ക​ളാ​യ സു​ബോ​ധ് ഷാ, ​രാ​മേ​ശ്വ​ര്‍ ഓ​റാ​വോ​ണ്‍ തു​ട​ങ്ങി​യ​വ​ര്‍ കാ​ലു​വാ​രി​ക​ളാ​ണെ​ന്നും അ​ജോ​യ് കു​മാ​ര്‍ കു​റ്റ​പ്പെ​ടു​ത്തി. ജ​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​ക്കാ​ട്ടാ​നാ​ണ് കോ​ണ്‍​ഗ്ര​സ് ശ്ര​മി​ക്കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. 2017ലാ​ണ് ജാ​ര്‍​ഖ​ണ്ഡ് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​നാ​യി അ​ദ്ദേ​ഹം ചു​മ​ത​ല​യേ​റ്റ​ത്.

Leave a Reply

Your email address will not be published. Required fields are marked *