അഭിമാനത്തോടെ രാജ്യം:ലോക ബാഡ്മിന്റൺ കിരീടം പിവി സിന്ധുവിന്

Share

ബേ​സ​ൽ: പി.​വി. സി​ന്ധു ബാ​ഡ്മി​ന്‍റ​ണ്‍ ലോ​ക ചാ​ന്പ്യ​ൻ. ഞാ​യ​റാ​ഴ്ച ന​ട​ന്ന ലോ​ക ബാ​ഡ്മി​ന്‍റ​ണ്‍ ചാ​ന്പ്യ​ൻ​ഷി​പ്പ് ഫൈ​ന​ലി​ൽ ജാ​പ്പ​നീ​സ് താ​രം നൊ​സോ​മി ഒ​കു​ഹാ​ര​യെ കീ​ഴ​ട​ക്കി​യാ​ണ് സി​ന്ധു ലോ​ക​കി​രീ​ടം നേ​ടു​ന്ന​ത്.

നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്കാ​യി​രു​ന്നു സി​ന്ധു​വി​ന്‍റെ വി​ജ​യം. സ്കോ​ർ: 21-7, 21-7. ബാ​ഡ്മി​ന്‍റ​ണ്‍ ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ സ്വ​ർ​ണം നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​രി എ​ന്ന നേ​ട്ടം ഇ​തോ​ടെ സി​ന്ധു​വി​ന്‍റെ പേ​രി​ലാ​യി. സി​ന്ധു​വി​ന്‍റെ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ഫൈ​ന​ലാ​യി​രു​ന്നു ഇ​ത്.

2017-ലും 2018-​ലും ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച സി​ന്ധു അ​വ​സാ​ന ക​ട​ന്പ ക​ട​ക്കാ​തെ തോ​ൽ​ക്കു​ക​യാ​യി​രു​ന്നു. 2017-ൽ ​നൊ​സോ​മി ഒ​ക്കു​ഹാ​ര​യ്ക്കെ​തി​രേ ത​ന്നെ​യാ​ണ് സി​ന്ധു തോ​റ്റ​ത്. ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ സി​ന്ധു ര​ണ്ടു ത​വ​ണ വെ​ങ്ക​ല​വും നേ​ടി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ര​ണ്ടു ത​വ​ണ​യും ന​ഷ്ട​മാ​യ സ്വ​ർ​ണം ഇ​ത്ത​വ​ണ സ്വ​ന്ത​മാ​ക്കു​ന്ന​തു ല​ക്ഷ്യ​മി​ട്ടാ​ണ് സി​ന്ധു ഇ​റ​ങ്ങി​യ​ത്.

ക​ളി​യു​ടെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും ഈ ​മി​ക​വ് നി​ല​നി​ർ​ത്താ​ൻ സി​ന്ധു​വി​നു ക​ഴി​ഞ്ഞു. ഒ​ക്കു​ഹാ​ര ഒ​രു​ഘ​ട്ട​ത്തി​ലും സി​ന്ധു​വി​ന് ഭീ​ഷ​ണി ഉ​യ​ർ​ത്തി​യി​ല്ല. സെ​മി ഫൈ​ന​ലി​ൽ ചൈ​ന​യു​ടെ ചെ​ൻ യു ​ഫീ​യെ ത​ക​ർ​ത്താ​ണ് സി​ന്ധു ഫൈ​ന​ലി​ൽ എ​ത്തി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *