നെയ്യാർ അണകെട്ട് തുറന്നു

Share

കാ​ട്ടാ​ക്ക​ട:ജലനിരപ്പ് ഉയരുന്ന കാരണത്താൽ നെ​യ്യാ​ര്‍ അ​ണ​ക്കെ​ട്ട് തു​റ​ന്നു. ഇ​ന്ന് രാ​വി​ലെ​യാ​ണ് ഡാ​മി​ന്‍റെ നാ​ല് ഷ​ട്ട​റു​ക​ളും ആ​ദ്യ​പ​ടി എ​ന്ന നി​ല​യി​ല്‍ ഒ​രി​ഞ്ച് തു​റ​ന്ന​ത്. ഇ​പ്പോ​ള്‍ ഡാ​മി​ല്‍ 82.20 മീ​റ്റ​ര്‍ വെ​ള്ള​മു​ണ്ട്. ​ഡാ​മി​ന്‍റെ പ​ര​മാ​വ​ധി ജ​ല​നി​ര​പ്പ് 84.750 ആ​ണ്.

സാ​ധാ​ര​ണ 84. 300 മീ​റ്റ​ര്‍ ആ​കു​മ്ബോ​ഴെ ഡാം ​തു​റ​ക്കാ​റു​ള്ളൂ. തിങ്കളാഴ്ച ഉ​ച്ചക​ഴി​ഞ്ഞ​പ്പോ​ള്‍ ത​ന്നെ ഡാ​മി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നു തു​ട​ങ്ങി​യി​രു​ന്നു. വൈ​കി​ട്ട് ആ​യ​പ്പോ​ഴേ​യ്ക്കും ജ​ലം കൂ​ടു​ത​ല്‍ എ​ത്തി തു​ട​ങ്ങി. വ​ന​ത്തി​ല്‍ ക​ന​ത്ത മ​ഴ പെ​യ്ത​തി​നാ​ലാ​ണ് ജ​ലം കൂ​ടു​ത​ലാ​യി വ​ന്ന​ത്.

ക​ല​ക്ട​റു​ടെ നി​ര്‍​ദ്ദേ​ശം കി​ട്ടി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് അ​ണ​ക്കെ​ട്ട് തു​റ​ന്ന​ത്. ആ​റി​ന്‍റെ ഇ​രു ക​ര​ക​ളി​ലും താ​മ​സി​ക്കു​ന്ന​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃത​ര്‍ അ​റി​യി​ച്ചു. അ​ണ​ക്കെ​ട്ട് നി​റ​ഞ്ഞ​തോ​ടെ ക്യാ​ച്ച്‌​മെ​ന്‍റ് ഏ​രി​യാ​യി​ല്‍ വെ​ള്ളം ക​യ​റി. ഇ​വി​ടെ താ​മ​സി​ക്കു​ന്ന​വ​രു​ടെ വീ​ടു​ക​ളി​ലും കൃഷി​യി​ട​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *