ലോക ബാഡ്മിന്‍റണ്‍ ചാമ്ബ്യന്‍ഷിപ്പ്: സായ് പ്രണീത് പുറത്ത്

Share

സ്വിറ്റ്സര്‍ലന്‍ഡ്: ലോക ബാഡ്മിന്‍റണ്‍ ചാമ്ബ്യന്‍ഷിപ്പ് പുരുഷ വിഭാഗത്തില്‍ നിന്നും ഇന്ത്യൻ താരം ബി.സായ് പ്രണീത് പുറത്തായി. ലോക ഒന്നാം നമ്ബര്‍ താരമായാ ജപ്പാന്‍റെ കെന്‍റോ മൊമോറ്റയോടാണ് സെമിഫൈനലില്‍ പ്രണീത് തോറ്റത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു തോല്‍വി. സ്കോര്‍: 13-21, 8-21.

36 വര്‍ഷത്തിന് ശേഷമാണ് ഒരു പുരുഷ ഇന്ത്യന്‍ താരം ലോക ബാഡ്മിന്‍റണ്‍ ചാമ്ബ്യന്‍ഷിപ്പിന്‍റെ സെമിഫൈനലില്‍ കളിച്ചത്. സെമിയില്‍ തോറ്റെങ്കിലും സായ് പ്രണീതിന് വെങ്കല മെഡല്‍ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *