കുസാറ്റില്‍ എന്‍ജിനീയര്‍ ഒഴിവ്:അപേക്ഷ ക്ഷണിച്ചു

Share

കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ ഒഴിവിലേക്ക് ഒരു വര്‍ഷത്തേക്ക് നിയമനം നടത്തുന്നു. ഓണ്‍ലൈന്‍ അപേക്ഷാ ഫോമും മറ്റു വിവരങ്ങളും www.cusat.ac.in വെബ്‌ സൈറ്റില്‍.

Leave a Reply

Your email address will not be published. Required fields are marked *