ഗാസയിൽ വീണ്ടും സംഘർഷം:മുപ്പതിലേറെ പലസ്തിനികൾക്ക് പരിക്ക്

Share

ഗാ​സ: ഗാ​സ മു​ന​മ്പി​ൽ പ​ല​സ്തീ​ൻ​കാ​രും ഇ​സ്ര​യേ​ൽ സേ​ന​യും ത​മ്മി​ൽ വീ​ണ്ടും സം​ഘ​ർ​ഷം. ഇ​സ്ര​യേ​ൽ സൈ​ന്യ​വു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ മു​പ്പ​തി​ലേ​റെ പ​ല​സ്തീ​ൻ പ്ര​ക്ഷോ​ഭ​ക​ർ​ക്ക് പ​രി​ക്കേ​റ്റു.

ഗാ​സ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ​ക്താ​വ് അ​ഷ്റ​ഫ് ക്വി​ദ്ര​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഇ​സ്ര​യേ​ലി​ന്‍റെ ഭാ​ഗ​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള സ്വ​ന്തം​വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് പ​ല​സ്തീ​നി​ക​ൾ പ്ര​ക്ഷോ​ഭം ന​ട​ത്തു​ന്ന​ത്.

ക​ഴി​ഞ്ഞ​വ​ർ​ഷം മാ​ർ​ച്ച് 30 മു​ത​ലാ​ണ് ദി ​ഗ്രേ​റ്റ് മാ​ർ​ച്ച് ഓ​ഫ് റി​ട്ടേ​ൺ എ​ന്ന പേ​രി​ൽ അ​ഭ​യാ​ർ​ഥി​ക​ൾ ഗാ​സ​യി​ൽ പ്ര​ക്ഷോ​ഭം തു​ട​ങ്ങി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *