യു.പി.എസ്.സി പരിശീലനത്തിന് അവസരം

Share

സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമി പാലക്കാട് ഉപകേന്ദ്രമായ ഗവ. വിക്ടോറിയ കോളെജ് ക്യാമ്ബസില്‍ നടത്തുന്ന പരിശീലനത്തിന് ബിരുദ യോഗ്യതയുള്ള വിദ്യാര്‍ഥികള്‍ക്ക് അവസരം . റെഗുലര്‍ ബാച്ചുകളായാണ് പരിശീലനം . പ്രവേശനപരീക്ഷ ഓഗസ്റ്റ് 18 രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ നടക്കും. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജൂലൈ 18 മുതല്‍ തുടങ്ങും.അവസാന തീയതി ഓഗസ്റ്റ് 14. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ 0491 -2576100, 8281098869.

Leave a Reply

Your email address will not be published. Required fields are marked *