ബ്രോഡ്കാസ്റ്റ് എന്‍ജിനീയറിങ്ങില്‍ അവസരം

Share

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബ്രോഡ്കാസ്റ്റ് എന്‍ജിനിയറിങ് കണ്‍സല്‍ട്ടന്റ്‌സ് ഇന്ത്യ ലിമിറ്റഡില്‍ (ബി.ഇ.സി.ഐ.എല്‍.) അവസരം. സ്‌കില്‍ഡ് എംപ്ലോയി, അണ്‍ സ്‌കില്‍ഡ് എംപ്ലോയി തസ്തികകളിലേക്ക് അപേക്ഷിക്കാം.ഇലക്‌ട്രിക്കല്‍ ഓപ്പറേഷന്‍, ലൈന്‍ മെയിന്റനന്‍സ് ജോലിക്കായുള്ള തിരഞ്ഞെടുപ്പാണിത്.2684 ഒഴിവുണ്ട്. ഇതില്‍ 2678 ഒഴിവുകളിലേക്ക് എട്ടാംക്ലാസ്/ ഐ.ടി.ഐ.ക്കാര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.

അവസാന തീയതി – ജൂലൈ 25

Leave a Reply

Your email address will not be published. Required fields are marked *