സി-ഡിറ്റില്‍ വിവിധ ഐ.റ്റി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Share

ആലപ്പുഴ: കേരള സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റ് പി.ജി.ഡി.സി.എ, അഡ്വാന്‍സ്ഡ് ഡിപ്ലോമ, ഡി.സി.എ ഉള്‍പ്പെട്ട ഡിപ്ലോമ കോഴ്‌സുകള്‍, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ തുടങ്ങിയവയ്ക്ക് സി-ഡിറ്റിന്റെ അംഗീകൃത പഠനകേന്ദ്രങ്ങള്‍ വഴി അപേക്ഷ ക്ഷണിച്ചു. കൂടാതെ ജാവ, നെറ്റ്, പി.എച്ച്‌.പി, പൈത്തോണ്‍ പ്രോഗ്രാമിങ്, ടാലി സര്‍ട്ടിഫിക്കേഷന്‍, മലയാളം കമ്ബ്യൂട്ടിങ്,ഫോറിന്‍ അക്കൗണ്ടിങ്, ഹാര്‍ഡ് വെയര്‍ നെറ്റ്‌വര്‍ക്കിങ് തുടങ്ങിയ ഐ.ടി കോഴ്‌സുകളിലേക്കും പ്രവേശനം ആരംഭിച്ചു. വിശദവിവരത്തിന് ഫോണ്‍:0471 2331360, 2321310,വെബ്‌സൈറ്റ്: www.tet.cdit.org.

Leave a Reply

Your email address will not be published. Required fields are marked *