സ്വർണവിലയിൽ ഇളവ്

Share

കൊച്ചി: സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. മൂന്ന് മാസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ പവന്‍റെ വില മാറുന്നത്.

25,160 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 3,145 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *