നടി ഷീല ജെ.സി ഡാനിയേൽ പുരസ്‌കാരത്തിന് അർഹയായി

Share

തി​രു​വ​ന​ന്ത​പു​രം: മ​ല​യാ​ള ച​ല​ച്ചി​ത്ര രം​ഗ​ത്തെ സ​മ​ഗ്ര സം​ഭാ​വ​ന​യ്ക്കു​ള്ള 2018ലെ ​ജെ.​സി. ഡാ​നി​യ​ല്‍ പു​ര​സ്കാ​ര​ത്തി​ന് പ്ര​ശ​സ്ത ന​ടി ഷീ​ല​യെ തെ​ര​ഞ്ഞെ​ടു​ത്തു. 

അ​ഞ്ചു ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ശി​ല്‍​പ്പ​വും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ര്‍​ഡ്. ജൂ​ലൈ 27ന് ​തി​രു​വ​ന​ന്ത​പു​രം നി​ശാ​ഗ​ന്ധി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ര്‍​ഡ് വി​ത​ര​ണ​ച്ച​ട​ങ്ങി​ല്‍ പു​ര​സ്കാ​രം സ​മ്മാ​നി​ക്കും.

Leave a Reply

Your email address will not be published. Required fields are marked *