പോസ്റ്റൽ വോട്ട് വിവാദം:പൊലീസ് അസോസിയേഷന്‍ യോഗത്തിന് അനുമതിയില്ല

തിരുവനന്തപുരം: പോസ്റ്റല്‍ വോട്ട് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ചേരാനുള്ള ആവശ്യം ഡിജിപി നിഷേധിച്ചു. എന്നാല്‍ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കിയില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.