സംസ്ഥാനത്ത് കാലവർഷം ജൂൺ ആറിനെത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ജൂണ്‍ ആറിനെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. തെക്കന്‍ തീരങ്ങളിലൂടെയാണ് ഇന്ത്യയിലേക്ക് മണ്‍സൂണ്‍ മഴയെത്തുക. ജൂണ്‍ ആറിനായിരിക്കും കേരളത്തില്‍ മണ്‍സൂണ്‍ ആരംഭിക്കുന്നത്.
രാജ്യത്തെ കാര്‍ഷിക വ്യവസ്ഥയുടെ നിലനില്‍പ്പിന് മണ്‍സൂണ്‍ മഴ അത്യന്താപേക്ഷിതമാണ്. ഈ വര്‍ഷം രാജ്യത്താകെ ശരാശരി 93 ശതമാനം മഴ ലഭിക്കും.